Advertisement

ഇന്ത്യക്കാര്‍ ഹാപ്പിയല്ല; വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ സ്ഥാനം പാകിസ്താനും ഇറാനും യുക്രൈനും താഴെ

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമല്ല: അലഹബാദ് ഹൈക്കോടതി

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവ...

വൻ പാരിതോഷികം പ്രഖ്യാപിച്ച് BCCI; ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനമായി നൽകും

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58...

ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്; നേതാക്കള്‍ കസ്റ്റഡിയില്‍ തുടരുന്നു

ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്....

ആന്ധ്രയും കർണാടകയും മുന്നിൽ, സമ്പന്ന എംഎൽഎമാരുടെ കണക്കിൽ കേരളം ഏറ്റവും പിന്നിൽ; വിശദമായ കണക്കുകൾ ഇങ്ങനെ

രാജ്യത്തെ ഏറ്റവും കൂടുതൽ ധനികരായ നിയമസഭാംഗങ്ങൾ ഉള്ളത് ആന്ധ്രപ്രദേശിൽ നിന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ കണക്ക്....

10 വർഷം, ഇഡി കേസെടുത്തത് 193 നേതാക്കൾക്കെതിരെ: ശിക്ഷിക്കപ്പെട്ടത് രണ്ടുപേർ മാത്രം

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളിൽ വെറും 2 നേതാക്കൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ...

കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്; സമരപ്പന്തലിലെ ഫാൻ അഴിച്ചുമാറ്റി

ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളായ സർവാൻ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയും...

‘പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം’; കര്‍ണാടക നിയമസഭയില്‍ എംഎല്‍എയുടെ വിചിത്ര ആവശ്യം

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ. ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ്...

ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കും; രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതി...

‘ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെ; റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ആവശ്യപ്പെട്ടത് ഇടതുപക്ഷം’; ജോണ്‍ ബ്രിട്ടാസ്

ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെയാണെന്ന് ജോണ്‍ ബ്രിട്ടാസ്. യുക്രെയ്ന്‍ റഷ്യന്‍ പ്രശ്‌നം വന്നപ്പോള്‍ പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുതെന്നും...

Page 180 of 4446 1 178 179 180 181 182 4,446
Advertisement
X
Exit mobile version
Top