മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ...
പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ്...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് 403ല്‍ 400 സീറ്റും ലഭിച്ചേക്കുമെന്ന് അഖിലേഷ്...
കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും പരമപ്രാധാന്യം നല്‍കിക്കൊണ്ട് സുസ്ഥിര വികസനം സാക്ഷാത്കരിക്കുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിലൂടെ...
കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കര്‍ണാടക ബിജെപി. രാജ്യത്തിന്റെ ഭാവിക്ക് രാഹുല്‍...
ഓടിത്തള്ളി യു.പി കായികമന്ത്രി!
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കായിക മന്ത്രി കളക്ടറേറ്റിലേക്ക് ഓടിക്കയറി പത്രിക സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെരഞ്ഞെടുപ്പ് പത്രിക...
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ അടിമുടി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ...
ഗതാഗതക്കുരുക്കെന്ന് അമൃത ഫഡ്നാവിസ്
മുംബൈയ് നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണെന്ന വിവാദ പ്രസ്താവനയുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ...
സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തിയാൽ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം റദ്ദാക്കുമെന്ന് മണിപ്പൂർ കോൺഗ്രസ്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക്...