കാര്‍ഷിക മേഖലയില്‍ 2021-22 വര്‍ഷം ഇന്ത്യ മികച്ച പുരോഗതി നേടിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ്...
സ്വതന്ത്ര ഇന്ത്യയുടെ എഴിപത്തിയഞ്ചാം ബജറ്റ് തയാറാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമനൊപ്പമള്ളത് അഞ്ചംഗ സംഘം....
കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ്...
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കൊവിഡ്...
2022-23 ലെ പൊതുബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍ എത്തിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത...
2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചു. വൻ സുരക്ഷയിലാണ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചത്. നേരത്തെ ബജറ്റ്...
2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ലോക്‌സഭാ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ബജറ്റ്...
കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമുണ്ടായ രൂക്ഷമായ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്ക്ക്...
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെയാണ് നിക്ഷേപകരുള്ളത്. ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി....