വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ...
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഉത്തരാഖണ്ഡ്...
പത്മഭൂഷന്‍ ബഹുമതി ലഭിച്ചതിന് പിന്നാലെ ട്വിറ്റര്‍ ബയോ തിരുത്തിയെന്ന പ്രചരണത്തെ കുപ്രചരണമെന്ന് തള്ളി...
ഉത്തരാഖണ്ഡിലെ ശേഷിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ഥി പട്ടിക വൈകുന്നു. ബിജെപി വിട്ടെത്തിയ ഹരക് സിംഗ് റാവത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍...
റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചിംഗിനായി വ്യോമസേനയുടെ ഊഴമെത്തി. ആദ്യം വാറണ്ട് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ബാൻഡിന്റെ...
ബീഹാറിൽ ട്രെയിനു തീവച്ച് പ്രതിഷേധക്കാർ. റെയിൽവേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിതെളിച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ തകർത്ത പ്രതിഷേധക്കാർ...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പൊലീസ് സ്ഥലത്തെത്തി...
9 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ്...
ഗുലാം നബി ആസാദ് പത്മാ പുരസ്ക്കാരം സ്വീകരിച്ചതുമായ് ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ഭിന്നത. അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോൺഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല...