പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ചാര സോഫ്റ്റ്‌വെയർ ബാധിച്ചുവെന്ന് സംശയിക്കുന്നവർക്ക് വിവരങ്ങൾ കൈമാറാൻ...
കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് പശ്ചിമ ബംഗാൾ. ലോക്ക്ഡൗണിന് സമാനമായ...
ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി...
ഹരിയാനയിൽ സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്....
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജിക്കെതിരെ മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍. സിബിഐക്കെതിരെ...
മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു....
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എട്ടുലക്ഷം രൂപയെന്ന...
ശിവകാശിക്കടുത്ത് നകലപുരത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പടക്കശാലയുടെ ഉടമ കളത്തൂര്‍ സ്വദേശി മുരുകനെതിരെ പൊലീസ് കേസെടുത്തു....