‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യ്ക്കിടയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് ആശ്വാസം. ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ്...
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്...
മോതിയ ഖാൻ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റതായി...
ഉത്തരാഖണ്ഡിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പൂർത്തിയായി. മൂന്നാം ദിവസം നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു....
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) കടുത്ത വിമർശനവുമായി പാകിസ്താൻ ഇതിഹാസം ഇൻസമാം ഉൾ ഹഖ്. ഇന്ത്യൻ പ്രീമിയർ ലീഗ്...
മണിപ്പൂരിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 8 മുതൽ പുലർച്ചെ 5 വരെയാണ്...
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല...
ഹരിയാനയിലെ ഹിസാറിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അമ്മയുടെ രക്തം കുടിക്കുമെന്ന് പറഞ്ഞുകൊണ്ട് അടിക്കുകയും...