ബിഎസ്എഫിന്റെ അധികാര പരിധി നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്...
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ...
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സർക്കാർ ഉൾപ്പെടെ...
കേരളത്തെ സംരക്ഷിക്കണമെന്നും മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണമെന്നുമാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം....
ജമ്മു കശ്മീരിനോടുള്ള അവഗണന ഇനിയുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ മോദി സർക്കാർ കൊണ്ടുവരുന്ന വികസനം...
രാജ്യത്തെ ഇന്ധന വിലവർധനയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് രാഹുൽ ഗാന്ധി...
ജമ്മു കശ്മീരിൽ കനത്ത മഴുവീഴ്ചയിൽ മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു. അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി...
ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കേസിൽ എൻ സി ബിക്കെതിരെ ആരോപണവുമായി സാക്ഷി. എൻസിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ...
ഡൽഹിയിൽ ആറ് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ...