18 മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വിസ് ആരംഭിച്ചത്. സർവ്വീസ് ആരംഭിച്ചത് ആശ്വാസകരമാകുമ്പോൾ വിമാനകമ്പനികളുടെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിയ്ക്കൻ സന്ദർശനത്തിൽ അഫ്ഗാൻ വിഷയം മുഖ്യ അജണ്ടയാകും. വാഷിംഗ്ടണിലുള്ള വിദേശകാര്യ...
സർക്കാർ ഡിസ്‌പെൻസറിയുടെ കാര്യക്ഷമതയും ഡോക്ടർമാരുടെ പെരുമാറ്റവും പരിശോധിക്കാൻ നേരിട്ടിറങ്ങി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്...
ഇരുപത് വര്‍ഷം നീണ്ട പൊതുസേവനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവർപ്പിക്കാന്‍ വലിയ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ‘സേവ, സമര്‍പ്പണ്‍ അഭിയാന്‍’...
ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാനൊരുങ്ങി സൂപ്പര്‍ടെക്ക് കമ്പനി. ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് കെട്ടിടം...
പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയഗഞ്ച് എംഎല്‍എ സൗമന്‍ റോയി...
രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 22 മുതല്‍ 27 വരെയാണ് നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം. പ്രസിഡന്റ്...
ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം...