ഓക്സിജൻ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്നാണ് ശാസ്ത്രത്തിന്റെ വിശ്വാസം എന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവാണ് ഇത്തരത്തിൽ...
അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദമാകുന്നു. ജെഡിയു എംഎല്‍എ...
കർണാടക അതിർത്തിയിൽ കർഷകർക്കെതിരെ വിചിത്ര നടപടി. കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ...
ടോക്യോ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ വെള്ളി നേടിയ പ്രവീൺ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവീൺ കുമാറിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ...
രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
ദൃശ്യ മാധ്യമങ്ങളില്‍ അടക്കം അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി...
സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്ലസ് വണ്‍ എഴുത്തു പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഈമാസം...
വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ ഇല്ലാതാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉറി പ്രത്യാക്രമണത്തിലൂടെ ഇക്കാര്യമാണ് വ്യക്തമാക്കിയിട്ടുള്ളത്.ഉറി പ്രത്യാക്രമണത്തിന് ശേഷവും...
ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍...