രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്.ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ...
അസമിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. എഞ്ചിൻ അടക്കം...
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. 4970 പേരാണ് ജെആര്‍എഫ് യോഗ്യത നേടിയിരിക്കുന്നത്. 53,694...
ഇന്നേ ദിവസം ഇതുവരെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി എയര്‍ ഇന്ത്യ. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം ലഭിച്ചത്.അഞ്ച് വിമാനങ്ങളും...
2024 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ സൗന്ദര്യറാണി കിരീടം ചൂടി മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍. രേഖ പാണ്ഡേയാണ് ഫസ്റ്റ്...
ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയാണ് മുന്നിൽ. 23.4 കോടി പേരാണ് ഇന്ത്യയിൽ...
പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിൽ കോൺഗ്രസ് പുനരാലോചന നടത്തുന്നു. ഇടതുപക്ഷവുമായി സീറ്റ് ധാരണ തുടരണോയെന്ന കാര്യത്തിൽ പുതുതായി ചുമതലയേറ്റ പിസിസി...
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച വീണ്ടും ചേരും. പിന്നാലെ തന്നെ പട്ടിക പുറത്തുവിടാനാണ്...
നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു. സൈനിക്ക് ഇത് രണ്ടാമൂഴമാണ്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ്...