പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു....
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും. കോൺഗ്രസിൽ നിന്ന്...
പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ...
ജയിലുകളിലെ ക്ഷയരോഗം (ടി ബി )കണ്ടെത്തുന്നതിനും , വ്യാപനം തടയുന്നതിനുമായി സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ജയിലുകളിൽ...
കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീണ് പിടിയാന ചരിഞ്ഞു.നീലഗിരി ജില്ലയിലെ കുന്നൂരിലാണ് സംഭവം.300 അടി താഴ്ചയിലേക്ക് ആണ് ആന വീണത്....
പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഒരു പോഡ്കാസ്റ്റ് മാധ്യമത്തിലൂടെ പ്രത്യക്ഷപ്പെട്ടു. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് ഹോസ്റ്റ് ചെയ്യുന്ന ‘പീപ്പിൾ ബൈ...
ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. സാഹി ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിലുള്ള കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന്...
മഹാ കുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി വെറും 9 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന ‘മാ കി രസോയി’ എന്ന...
അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. എട്ട് പേരാണ് ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ക്വാറിയില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ...