Advertisement

അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ആയേക്കും

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ യുവജനക്ഷേമ കായികവകുപ്പ്...

‘ പൊളിക്കലുകള്‍ നിര്‍ത്തി വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല’, ബുള്‍ഡോസര്‍ രാജിന് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ

കുറ്റവാളികളുടേത് ഉള്‍പ്പടെയുള്ള വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കാതെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ...

രാജിക്കത്ത് കൈമാറി കെജ്രിവാള്‍; ഡല്‍ഹി സര്‍ക്കാരിനെ ഇനി അതിഷി നയിക്കും

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ...

‘അഫ്‌സല്‍ ഗുരുവിനെ രക്ഷിക്കാന്‍ നോക്കിയ കുടുംബമാണ് അതിഷിയുടേത്’; അതിഷിയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ എഎപി എംപി സ്വാതി മാലിവാള്‍

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍. അതിഷിയെ ഡമ്മി മുഖ്യമന്ത്രിയായി...

നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍; ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധിയും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം എക്‌സില്‍...

‘ഗണപതി പൂജ നടത്തിയതില്‍ കോണ്‍ഗ്രസിന് അസ്വസ്ഥത’; ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ ഗണേശ പൂജയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. തന്റെ ഗണേശ പൂജ കോണ്‍ഗ്രസിനെയും...

‘മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷം’; അമിത് ഷാ

മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കാന്‍ വംശീയ വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍...

‘കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്; ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷം’; അതിഷി

അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാൻ പോകുന്ന അതിഷി അതിഷി മർലേന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച...

ഗോവയിൽ നിന്ന് ഡ്രെഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടു; ദൗത്യം പുനരാരംഭിക്കുന്നു

നീണ്ട അനിശ്ചിതത്വത്തിന് ശേഷം മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ...

Page 272 of 4352 1 270 271 272 273 274 4,352
Advertisement
X
Exit mobile version
Top