Advertisement

സു​ര​ക്ഷാ പ്രശ്നം: അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് സ്ഥ​ലം​മാ​റ്റം

ആരാകണം അടുത്ത പ്രധാനമന്ത്രി ? 24 സർവേ

ആരാകണം അടുത്ത പ്രധാനമന്ത്രി എന്ന 24 സർവേക്ക് ലഭിച്ച സ്‌കോർ ചുവടെ ചേർക്കുന്നു : രാഹുൽ ഗാന്ധി- 70.5% നരേന്ദ്ര...

പിണറായി സർക്കാരിനും മോദി സർക്കാരിനും ജനം നൽകുന്ന മാർക്ക് എത്ര ? 24 സർവേ

പിണറായി സർക്കാരിന് എത്ര മാർക്ക് എന്ന 24 സർവേ ചോദ്യത്തിന് 38.9 %...

പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍...

ഒ​ളി​ക്യാ​മ​റാ വി​വാ​ദം: എം.​കെ. രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും

ഒ​ളി​കക്യാമ​റാ വി​വാ​ദ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എംകെ രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ...

‘മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍...

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെൻ മോഹൻ ഗുപ്തയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി....

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി...

‘മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’; സിനിമയ്ക്ക് പിന്നാലെ വെബ് സീരീസിനും വിലക്ക്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ‘മോ​ദി: ജേ​ണി ഓ​ഫ് കോ​മ​ൺ​മാ​ൻ’ എ​ന്ന വെബ് സീരീസ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി. മോ​ദി​യെ​ക്കു​റി​ച്ചു​ള്ള...

ജെറ്റ് എയർവേസും എയർ ഇന്ത്യയും ഏറ്റെടുക്കാൻ തയ്യാറെന്ന് റിലയൻസ് ഇൻഡസ്ട്രീസ്

കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം താത്കാലികമായി അടച്ച ജെറ്റ് എയര്‍വെയ്‌സും വായ്പയെടുത്ത് കഴിയുന്ന എയര്‍ ഇന്ത്യയും ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ...

Page 3369 of 4367 1 3,367 3,368 3,369 3,370 3,371 4,367
Advertisement
X
Exit mobile version
Top