തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിംഗ് ഷെട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ്...
ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന്...
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പ്രസ്താവന...
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതിനെ...
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെക്കെതിരായ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന തള്ളി ബിജെപി....
അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നടന് രജനീകാന്ത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട്...
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ മാലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി...
ഭർത്താവിന് കറുത്ത നിറം ഇഷ്ടമാവാത്തതിനെതുടർന്ന് ഭാര്യ ഭർത്താവിന് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന സത്യവീർ സിംഗിനാണ് ഭാര്യ...
പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്താത്തതില്‍ വയനാട് എന്‍ഡിഎയില്‍ കടുത്ത അതൃപ്തി.അമിത്ഷാ ഉള്‍പ്പെടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരും...