രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍, എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രചാരണം....
ഇന്ത്യൻ സൈന്യത്തെ മോദി സേന എന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും അജ്ഞാത പെട്ടി കണ്ടെത്തി. കേന്ദ്രമന്ത്രി...
സിപിഎമ്മിന്റെ ഹിഡന്‍ അജണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്നു ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്.നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്...
വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ചെരുപ്പേറ്. ജി വി എല്‍ നരസിംഹ റാവുവിന് നേരെയാണ് ചെരുപ്പേറുണ്ടായത്. മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ...
പ്രമുഖ വ്യക്തികൾ വോട്ടു ചെയ്യാൻ എത്തിയാൽ അവരുടെ തിരക്ക് പരിഗണിച്ച് എളുപ്പത്തിൽ കടത്തിവിടുകയാണ് പതിവ്. എന്നാൽ ജനങ്ങൾക്കൊപ്പം മണിക്കൂറുകളോളം വരിയിൽ...
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി....
രാജ്യത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എഴുത്തുകാരന്‍ എം മുകുന്ദന്‍ മാഹി ഗവ. എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ടു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഒഡീഷയിൽ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...