Advertisement

രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ...

അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ അച്ചടക്ക നടപടി പിന്‍വലിച്ചു; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി

അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ അതൃപ്തി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി....

ഒഡീഷയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു

ഒഡീഷയിലെ കന്ധമാലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടുവെച്ചു കൊന്നതായി റിപ്പോർട്ട്. സഞ്ജുക്ത...

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ മിന്നല്‍ പരിശോധന തുടരുന്നു

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വസതികളില്‍ മിന്നല്‍ പരിശോധന തുടരുന്നു. പണം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന്...

നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ

നമോ ടിവിയ്‌ക്കെതിരായ നിയന്ത്രണങ്ങൾ കർശനമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം...

സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ മത്സരിച്ചേക്കുമെന്ന് സൂചന

സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി കൂടിയായ ഇവര്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ...

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത ബംഗ്ലാദേശി നടനോട് രാജ്യം വിട്ടു പോകാന്‍ ആഭ്യന്തര മന്ത്രാലയം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്തുകൊണ്ട് വോട്ടു തേടിയ ബംഗ്ലാദേശി നടനെതിരെ ആഭ്യന്തര മന്ത്രാലയം. റായ്ഗഞ്ച് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ്...

മലയാളി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമം; ജമ്മു കേന്ദ്രസർവകലാശാല വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്‌സ്

ജമ്മു കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്കുനേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ സർവകലാശാല വെബ്‌സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. അക്രമത്തിൽ...

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി അടക്കം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം  ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരുവനന്തപുരത്താണ് പ്രധാനമന്ത്രിയും മറ്റ്...

Page 3375 of 4367 1 3,373 3,374 3,375 3,376 3,377 4,367
Advertisement
X
Exit mobile version
Top