Advertisement

ഹരിയാനയിൽ ആം ആദ്മി-ജൻനായക് ജനതാപാർട്ടി സഖ്യം പ്രഖ്യാപിച്ചു

സൈന്യത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച സംഭവത്തില്‍ വിവാദം

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച സംഭവത്തില്‍ വിവാദം. അതിർത്തി കടന്ന് സൈന്യം നടത്തിയ ആക്രമണത്തിന്‍റെ...

‘രാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേ ?’ ; അയോധ്യ ഹർജിയിൽ സുപ്രീംകോടതി, ഹർജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ

ഇന്ത്യാരാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേയെന്ന് സുപ്രീംകോടതി. അയോധ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ...

മോദി അഞ്ചു വര്‍ഷം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടിയെന്ന്...

ഹെലികോപ്റ്ററിന് അനുമതിയില്ല; രാഹുലിനെയും നിലം തൊടീക്കാതെ മമത

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് പശ്ചിമ ബംഗാളിൽ ഇറങ്ങാനുള്ള അനുമതി മമതാ ബാനർജി സർക്കാർ നിഷേധിച്ചു. ഏപ്രിൽ 14ന്...

‘വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി തേടി വന്നാല്‍ രണ്ടാമത് ആലോചിക്കേണ്ടിവരും’; മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

സുല്‍ത്താന്‍പൂര്‍: തെരഞ്ഞെടുപ്പില്‍ തനിക്കു വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി അന്വേഷിച്ചുവന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസംഗം...

രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ തുടർച്ചയായി...

ആം ആദ്മിയുമായി ഡെൽഹിയിൽ മാത്രം സഖ്യമെന്ന് പിസി ചാക്കോ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി ഡ​ൽ​ഹി​യി​ൽ മാ​ത്രം സ​ഖ്യ​ത്തി​ന് ത​യാ​റെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം പി.​സി. ചാ​ക്കോ. എ​ന്നാ​ൽ പ​ഞ്ചാ​ബി​ലും...

ത​മി​ഴ്നാ​ടി​നെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​ ​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: രാ​ഹു​ൽ ഗാ​ന്ധി

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ നാ​ഗ്പു​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ...

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിൽ

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന രാഹുലാണ് തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ തോൾ...

Page 3382 of 4367 1 3,380 3,381 3,382 3,383 3,384 4,367
Advertisement
X
Exit mobile version
Top