കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷയെ എതിർത്ത് സിബിഐ സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പ്...
ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക...
ബിജെപിയുടെ പ്രകടനപത്രികയ്ക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ്...
കന്നുകാലിയിറച്ചി വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലീം മധ്യവയസ്കന് ക്രൂരമര്‍ദ്ദം. അസമിലെ ബിശ്വന്ത് ചരിയാലിയിലെ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. ഷൗക്കത്ത് അലി...
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 281 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണത്തിന്റെ...
പാക്കിസ്ഥാന്റെ എഫ് 16 വിമാനം അധിനിവേശ കാഷ്മീരിൽ വീഴ്ത്തിയതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്റെ ഇ- സിഗ്നേച്ചര്‍ പുറത്തുവിട്ടു. രഹസ്യ...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്....
50 വർഷം പിന്നിട്ട് തുമ്പ വിക്രം സരാഭായ് സ്പെസ് സെന്ററിലെ സ്പേസ് ഫിസിക്ക്സ് ലാബോറട്ടറി. 1968 ൽ ആരംഭിച്ച ലബോറട്ടറിയുടെ...
എൻഡിഎയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം സുവർണ ലിപികളിൽ എഴുതപ്പെടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ബിജെപിയുടെ പ്രകടന...