പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം...
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി സ്വദേശികള്‍ക്ക് നേരെ ആക്രമണം....
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടന വാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്നും...
ഭീകരസംഘടനകളെ സഹായിക്കുന്നപാക്കിസ്ഥാന്‍റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പെം പോരാടുമെന്ന് ഇറാന്‍. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇറാന്‍ വിദേശ കാര്യ സഹമന്ത്രി സയ്യ്ദ്...
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെയുള്ള വികാരം ശക്തമായിരിക്കെ, അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം. പാക്കിസ്ഥാനോട് ചേര്‍ന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി...
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച പാകിസ്ഥാനിലെത്തും. കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ...
ഡല്‍ഹി കരോള്‍ബാഗ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ഉടമ രാഗേഷ് ഗോയല്‍ ആണ്...
ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ടൊയ്‌ലെറ്റില്‍ കയറിയ യുവാവ് പിടിയില്‍. 33 കാരനായ ഗോവ സ്വദേശി വിര്‍ജില്‍ ഫെര്‍ണാണ്ടസിനെയാണ് നാട്ടുകാര്‍ പിടികൂടി...