റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. 0.25 ശതമാനമാണ് നിരക്ക് കുറച്ചത്. റിവേഴ്‌സ് നിരക്ക്...
ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തിൽ തമിഴ് സംവിധായകൻ അറസ്റ്റിൽ. ചെന്നൈ ജാഫർഖാൻപേട്ടിൽ താമസിക്കുന്ന...
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്. എഐസിസി...
പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണത്തിനായുളള ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പശു വളര്‍ത്തല്‍, പരിപാലനം,...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. വദ്രയെ ഇന്നലെ ആറ്...
റോബർട്ട് വാദ്രയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. കള്ളപ്പണ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റോബർട്ട്...
തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി (21) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ്...
പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയെയും രാഷ്ട്രീയത്തിലിറക്കാന്‍ ആലോചന. സിന്ധ്യ രാജകുടുംബത്തിലെ മരുമകളായ പ്രിയദര്‍ശിനി...
ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിന് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത...