ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ദൗത്യത്തിനുള്ള 10000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ...
മുംബൈയിലെ ചെമ്പൂരില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടുത്തം...
മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത നിവാരണ...
പോളിംഗ് സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുകയില നിരോധന മേഖലയായി പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും...
ഐ.എസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്ന വാദവുമായി കുടുംബാംഗങ്ങള്‍. കോടതിയില്‍ പരിപൂര്‍ണ്ണ വിശ്വാസമാണെന്നും, സത്യം പുറത്തുവരുമെന്ന ഉറപ്പുണ്ടെന്നും...
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി. ബില്ലിനെതിരെയുള്ള ഭേദഗതികള്‍ ലോക്‌സഭാ വോട്ടിനിട്ട് തള്ളി. അഞ്ച് ഭേദഗതികളാണ് വോട്ടിനിട്ട് തള്ളിയത്. എന്നാല്‍, പ്രതിപക്ഷം...
മുത്തലാഖ് ബില്ലിനെ എതിർത്ത് കോൺഗ്രസ്. മുത്തലാഖ് ബില്ല് ഇസ്ലാം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോൺഗ്രസ് പറഞ്ഞു. മുത്തലാഖ് നിയമനിർമ്മാണം കോടതി...
അഗസ്റ്റ വെസ്റ്റ് ലാന്റ് ഇടപാടിലെ അന്വേഷണം കേന്ദ്രധനമന്ത്രിയെ ശാന്തനാക്കിയ പാർട്ടി നേതാവിലേക്ക്. ക്രിസ്ത്യൻ മിഷെൽ അഗസ്റ്റ വെസ്റ്റ് ലാന്റിന് നൽകിയ...
വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 17 ഇടങ്ങളില്‍...