രാജ്യസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജ്യസ്ഥാനില്‍ ഇതുവരെ 21.89 ശതമാനവും തെലുങ്കാനയില്‍ 23 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി.കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും...
കിട്ടാക്കടം എഴുതിതള്ളിയതിനെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ എതിർകക്ഷിയാക്കി അഭിഭാഷകനായ മനോഹർ ലാൽ ശർമ്മ...
വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സ്റ്റേ ചെയ്യാൻ...
2018 ല്‍ ഇന്ത്യന്‍ ജനത വായിക്കുകയും വിശ്വസിക്കുകയും ചെയ്ത വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് യാഹൂ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍...
സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും....
രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബുത്തുകളില്‍ നീണ്ട നിരയാണ്. രാജസ്ഥാനില്ഡ 200 നിയമസഭാ സീറ്റുകളും തെലങ്കാനയില്‍ 119സീറ്റുകളുമാണ്...
പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചു. കൊൽക്കത്ത ഹൈക്കോടതിയാണ് രഥയാത്രക്ക് അനുമതി നിഷേധിച്ചത്....
സിബിഐ ഡയറക്ടര്‍ സഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. അര്‍ധ രാത്രി അസാധാരണ...
ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹര്‍ കലാപത്തിന് നേതൃത്വം നല്‍കിയ മുഖ്യപ്രതി ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജ് പിടിയില്‍. കലാപത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട...