2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല...
സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ അവകാശമുണ്ടോ എന്ന്...
കേന്ദ്ര സര്‍ക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ കര്‍ഷക പ്രക്ഷോഭത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ...
എയര്‍സെല്‍ മാക്സിസ് അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഡല്‍ഹി ഹൈകോടതി ജനുവരി 15 വരെ...
സി.ബി.ഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വര്‍ഷമാണെന്ന് സുപ്രീം കോടതി. ഇത് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതല്ലേ എന്നും...
നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനത്തെ കിരാത നടപടിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ...
ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് 10 കോടി രൂപ ധനസഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍...
സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന് ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട് നിന്ന സേവനത്തിന് ശേഷമാണ്...
അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അലോക്...