പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി. അസമില്‍ നിന്നാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശമെത്തിയത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഇമെയിലിലൂടെയാണ് സന്ദേശമെത്തിയത്....
മീ ടൂ ക്യാമ്പെയിനെ പുച്ഛിച്ച് നടി ശിൽപ്പാ ശിൻഡെ. ഇവിടെ പീഡനമില്ലെന്നും നടക്കുന്നതെല്ലാം...
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂർണ്ണ ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹചമായ രോഗങ്ങളെ...
ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റ് അക്രമിക്കാനുള്ള ഭീകരരുടെ ശ്രമമാണ് ഏറ്റുമുട്ടലിന്...
സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തെളിവുകളുടെ പകര്‍പ്പുകള്‍ ശശി തരൂരിന് കൈമാറണമെന്ന് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് തെളിവുകള്‍ തരൂരിന് കൈമാറണമെന്ന്...
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്....
കോടതികളിൽ കാലങ്ങളായി വിധിയാകാതെ കെട്ടികിടക്കുന്ന കേസുകൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസുകൾ കെെകാര്യം ചെയ്യുന്നതിൽ കോടതികൾ...
തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി അഴിമതി കുരുക്കില്‍. പളനിസ്വാമിക്കെതിരായ അവിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. റോഡ് നിര്‍മ്മാണത്തിന്...
ആർ.രാധാക്യഷ്ണൻ രണ്ടായിരം കോടിയിലധികം വായ്പ നേടുന്നവരെകുറിച്ച് ഇപ്പോഴും അറിയില്ലെന്ന് റിസർവ്വ് ബാങ്ക്. 24 ന്യൂസിനോടാണ് ആർ.ബി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത...