ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍...
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓൾഇന്ത്യ...
സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ കൈ വഴുതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയിലെ...
എടിഎമ്മിൽ പണം നിറക്കുന്നതിമ്പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. രാത്രി ഒമ്പതുമണിക്ക് ശേഷം എടിഎമ്മുകളിൽ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളിൽ സമയപരിധി ആറുമണിയാണ്....
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും സ്വാതന്ത്ര്യദിന...
72 ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പൂർത്തിയായി. കർശന സുരക്ഷയാണ് രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. വൈകിട്ട് ഏഴിന് രാഷ്ട്രപതി...
ഹിന്ദു പാകിസ്താൻ പരാമർശത്തിൽ ശശി തരൂർ ഇന്ന് കൊൽക്കത്ത കോടതിയിൽ ഹാജരാകില്ല. അഭിഭാഷകനായ സുമിത് ചൗധരി നൽകിയ പരാതിയിൽ ഇന്ന്...
പന്ത്രണ്ടുകാരനെ കൂട്ടുകാർ തല്ലിക്കൊന്നു. വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ പന്ത്രണ്ടുകാരനെ തല്ലി കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന...
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. അക്രമി വെടിയുതിര്‍ത്തെങ്കിലും ഉമര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദില്ലി കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബിന്...