Advertisement

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജ​മ്മു കാ​ശ്മീരില്‍ കാട്ടുതീ

ജ​മ്മു കാ​ശ്മീരിലെ രാ​ജോ​രി വ​ന​മേ​ഖ​ല​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം. വെള്ളിയാഴ്ചയാണ് കാട്ടു തീ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. ര​ണ്ട് ദി​വ​സം...

കമാല്‍പാഷെയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

ജെ കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍. മനസാക്ഷിക്കനുസരിച്ച മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന്...

വ്യാജ വാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെട്ട് മാധ്യമങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വ്യാജവാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെടുന്ന മാധ്യമങ്ങളുടെ വീഡിയോ പുറത്ത്. കോബ്രാപോസ്റ്റ് നടത്തിയ...

ഗോവയില്‍ കാമുകന്റെ മുന്നില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്തു

ഗോ​വ‍​യി​ലെ ബീ​ച്ചി​ൽ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ​വ​ച്ച് യു​വ​തി​യെ മൂ​ന്നു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര‍​യാ​ക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം.ഗോ​വ​യി​ലെ സെ​ർ​ന​ഭാ​തിം ബീ​ച്ചിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം. അക്രമികള്‍...

നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമം; നാലു ഭീകരരെ സൈന്യം വധിച്ചു

വടക്കൻ കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരന്മാരെ സൈന്യം വധിച്ചു. ശ്രീനഗറിൽനിന്ന് 120 കിലോമീറ്റർ ദൂരെയുള്ള തൻഘ്ദാറിലെ...

സിബിഎസ് പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ൽ ഫലം ലഭ്യമാകും. ഉച്ചയ്ക്ക് 12.30ന് ഫലം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി...

ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വേദ് ബൂഷണ്‍. ശ്രീദേവിയുടെ മരണം ആസൂത്രിതമായ...

ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി

പണ്ട് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി. അത്തരത്തില്‍ സഖ്യം ഉണ്ടാക്കിയത് തെറ്റായിപ്പോയി.  അച്ഛന്‍ ദേവഗൗഡയെ പോലെ മതേതര...

Page 3777 of 4443 1 3,775 3,776 3,777 3,778 3,779 4,443
Advertisement
X
Exit mobile version
Top