Advertisement

‘അഭിനയം മതിയാക്കൂ’…തൂത്തുക്കുടിയില്‍ വെടിയേറ്റ് വീണവനോടും പോലീസിന്റെ ക്രൂരത

വരാണസിയിൽ യുവതിയെ പീഡിപ്പിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ

വരാണസിയിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ലോഡ്ജിലേക്ക് വന്നാൽ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന്...

തൂത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരും ഉണ്ടായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി....

തൂത്തുക്കുടിയില്‍ സംഘര്‍ഷം തുടരുന്നു; എം.കെ. സ്റ്റാലിനെ അറസ്റ്റ് ചെയ്തു നീക്കി

തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്ക് സമീപം സംഘര്‍ഷം തുടരുന്നു. പ്രതിഷേധവുമായി സമരം...

സ്റ്റെർലൈറ്റ് കമ്പനി പൂട്ടാൻ ഉത്തരവ്

തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറി പൂട്ടാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ഉത്തരവിട്ടു. കമ്പനിക്കുള്ള വൈദ്യുതി കണക്ഷൻ ഇന്ന് രാവിലെ...

മാധ്യമങ്ങൾക്ക് കോടതി റിപ്പോർട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

മാധ്യമങ്ങൾക്ക് കോടതി റിപ്പോർട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15 ന് ഹൈക്കോടതി ഫുൾ...

തൂത്തുക്കുടിയിൽ സംഘർഷം തുടരുന്നു; രണ്ട് പോലീസുകാർക്ക് വെട്ടേറ്റു

തൂത്തുക്കുടിയിൽ സ്‌റ്റെർലൈറ്റ് കോപ്പർ സംസ്‌കരണശാലയ്‌ക്കെതിരെ നടക്കുന്ന സമരത്തിൽ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു. പുലർച്ചെയാണ് സംഭവമുണ്ടായത്. തൂത്തുകുടിയിൽ രണ്ട് ദിവസമായി സംഘർഷം...

ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തം

ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തം. വസുന്ധര എൻക്ലേവിലുള്ള ധരംശില നാരായണ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 20ലേറെ...

സുനന്ദ പുഷ്‌കർ ആത്മഹത്യക്കേസ്; കുറ്റപത്രം ഇന്ന് കോടതിയിൽ

സുനന്ദ പുഷ്‌കരുടെ ആത്മഹത്യക്കേസിൽ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന്...

അവര്‍ പത്തുപേരായി; കൂട്ടത്തില്‍ പിണറായിയും 

നാലു മുഖ്യമന്ത്രിമാര്‍ ഒരേ വേദിയില്‍. ഒരാള്‍ ഇന്നലെ വന്നുപോയി. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റ ചടങ്ങ് ,...

Page 3779 of 4443 1 3,777 3,778 3,779 3,780 3,781 4,443
Advertisement
X
Exit mobile version
Top