Advertisement

കമലഹാസനെതിരെ കേസ്

തൂത്തുക്കുടി വെടിവെപ്പ്; പരിക്കേറ്റവരെ കാണാന്‍ കമല്‍ഹാസന്‍ എത്തി

തൂത്തുക്കുടിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമരക്കാരെ കാണാന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് നടന്‍ കമല്‍ഹാസന്‍...

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ; വെടിവെപ്പ് റിട്ട.ജഡ്ജി അന്വേഷിക്കും

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്....

ഇന്ധനവില വര്‍ധനവ്; കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നു

ഇന്ധനവില വര്‍ധനവ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് അടിയന്തരയോഗം ചേരുന്നു. വില...

തൂത്തുക്കുടി പോലീസ് വെടിവെപ്പ്; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. 11...

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം; നാല് മരണം

ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബാ സെ​ക്ട​റി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ മോ​ർ​ട്ടാ​ർ ഷെ​ല്ലാ​ക്ര​മ​ണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.  ഒ​രു സ്ത്രീ​യും കു​ട്ടി​യും ഉ​ൾ‌​പ്പെ​ടെ...

കോൺഗ്രസ് -ജെഡിഎസ് സർക്കാരിൻറെ സത്യപ്രതിജ്ഞ ഇന്ന്

കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൻറെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും വിധാൻ സൗധയ്ക്ക് മുന്നിൽ...

ഇന്ധനവില വര്‍ധനവ്; എല്ലാം ‘ഉടന്‍ ശരിയാക്കാമെന്ന്’ അമിത് ഷാ

ഇന്ധനവില വര്‍ധനവ് നിയന്ത്രണവിധേയമാക്കി എല്ലാം ശരിയാക്കാമെന്നും, ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ...

ജി. പരമേശ്വര കര്‍ണാടക ഉപമുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

കര്‍ണാടക ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ...

തൂത്തുകുടി പോലീസ് വെടിവെപ്പ്; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോര്‍ട്ട്...

Page 3781 of 4443 1 3,779 3,780 3,781 3,782 3,783 4,443
Advertisement
X
Exit mobile version
Top