ജസ്റ്റീസ് ലോയയുടെ കേസുമായി മുംബൈയിലെ അഭിഭാഷകരുടെ സംഘടന സുപ്രീം കോടതിയില്‍. അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയത് നീതിപൂര്‍വമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ...
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരൻറെ...
വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ വീണ്ടും പാകിസ്ഥാൻറെ വെടിവെപ്പ്. ആക്രമണത്തിൽ എട്ട് മാസം...
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. മണഗുളി ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വിവിപാറ്റ് മെഷിനുകൾ...
കര്‍ണാടകയിലെ മന്ത്രിമാരെ തീരുമാനിക്കുന്ന വിഷയത്തില്‍ നാളെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നാളെ ചേരുന്ന യോഗത്തിലായിരിക്കും...
കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍...
കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് ജനവിധി കൊണ്ട് വ്യക്തമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ വോട്ട് ചെയ്തത് കൊണ്ടാണ്...
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. കുമാരസ്വാമിയുടെ പ്രത്യേക...
ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിൻറെ നാല് കോച്ചുകൾക്ക് തീപ്പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിർള നഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്....