സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അന്തിമ തീരുമാനം ഉടന്‍ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. സര്‍ക്കാര്‍...
ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് ബി.എസ്. യെദ്യൂരപ്പ രാജ്ഭവനിലെത്തി. മന്ത്രിസഭ നിര്‍മ്മിക്കാന്‍ ഗവര്‍ണര്‍ ആദ്യം...
കര്‍ണാടകത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്ന് ഉറച്ച് പറഞ്ഞ് കോണ്‍ഗ്രസ്. സഖ്യ തീരുമാനത്തില്‍...
ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഡൽഹിയിൽ പൊടിക്കാറ്റ്...
ഉത്തർപ്രദേശിലെ വരാണസിയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്ന് വീണ് 12 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർ ഇനിയും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....
കര്‍ണ്ണാടകത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി 100കോടി രൂപ വാഗ്ദാനം ചെയ്തതായി സൂചന.അഞ്ച് ജെഡിഎസ് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമാണ് ഇത്രയും തുക...
കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആരെ ക്ഷണിക്കുമെന്ന് കാതോര്‍ത്ത് ഇരിക്കുകയാണ് രാജ്യം. ബിജെപിയ്ക്കും, കോണ്‍ഗ്രസിനും, ജെഡിഎസിനും ഒരു പോലെ നിര്‍ണ്ണായകമാണ്...
ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്ക് മധ്യപ്രദേശിന്റെ അധിക ചുമതല. മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ ഒഴിവിലേക്കാണ് നിയമനം. ആനന്ദിബെൻ...
കര്‍ണാകത്തിലെ തിരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഭയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ കേവല ഭൂരിപക്ഷ സാഹചര്യമില്ലാത്തില്‍ തൂക്കുസഭയാണ്...