ഷിംലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 17 പേർ കൊല്ലപ്പെട്ടു. സിർമൗർ ജില്ലയിൽ നെയ്നേതി ഗ്രാമത്തിലെ സോളൻ പുൽവാഹാൽ റോഡിലുണ്ടായ അപകടത്തിൽ...
ദുരിതം വിതച്ച് രാജ്യത്തുണ്ടായ കനത്ത മഴയിൽ ഇന്നലെ മാത്രം 40 പേർ മരിച്ചു....
നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും...
പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലാഹോര്‍, ഫൈസല്‍ബാദ് എന്നിവിടങ്ങളിലെ...
കനത്ത മഴയും പൊടിക്കാറ്റും ഡൽഹിയെ വലയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി...
കര്‍ണാടകത്തില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകുന്ന ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരില്‍. വോട്ടെടുപ്പു കഴിഞ്ഞതോടെ മകന് നിഖിലുമൊന്നിച്ചാണു...
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണം. വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. ബിജെപി 120 ല്‍...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭയാകുമെന്നാണ് നിര്‍ണായകമായ ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 224...