Advertisement

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം

കാശ്മീരില്‍ ഏറ്റുമുട്ടല്‍

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മുട്ടല്‍. ഇന്നലെ വൈ​കുിട്ടോടെയാണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സംഭവത്തില്‍ നി​ര​വ​ധി...

മേരി കോം ഫൈനലില്‍

ബോക്സിങ് താരം മേരി കോം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫൈനലില്‍. 48 കിലോ...

മോദി ഭരണത്തില്‍ ‘അച്ഛാദിന്‍’ കാലം; ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടിയായി ബിജെപി തുടരുന്നു

ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടികളുടെ പട്ടികയില്‍ ബിജെപി തന്നെ മുന്നില്‍. കേന്ദ്രഭരണത്തിലെത്തിയ ശേഷം ഇന്ത്യയിലെ...

പാര്‍ലമെന്റ് സ്തംഭനം; ഉപവാസമിരിക്കാന്‍ പ്രധാനമന്ത്രി

തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര...

ഇന്ത്യൻ പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു

ഇന്ത്യൻ പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിക്കുന്നു. കരസേനയ്ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം...

ബിജെപിയില്‍ മടുത്തു; എസ് എം കൃഷ്ണ വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തുന്നു

മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് സൂചനകള്‍. വൈകാതെ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക...

ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്‍പത് അംഗങ്ങള്‍ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ...

യാത്രക്കാരന്‍ അപമര്യാദയായി പെരുമാറി; ഒടുവില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽനിന്ന് പുറത്താക്കി. ലക്നോവിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനായ സൗരഭ് റായിയെയാണ് വിമാന...

കശാപ്പ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പ്രായം കുറഞ്ഞവയെയും, ആരോഗ്യമില്ലാത്തവരെയും കശാപ്പ് ചെയ്യരുതെന്നാണ് പുതിയ...

Page 3841 of 4448 1 3,839 3,840 3,841 3,842 3,843 4,448
Advertisement
X
Exit mobile version
Top