കശാപ്പ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പ്രായം കുറഞ്ഞവയെയും, ആരോഗ്യമില്ലാത്തവരെയും കശാപ്പ് ചെയ്യരുതെന്നാണ് പുതിയ നിയമം.
കശാപ്പ് നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് ശേഷം സംസ്ഥാനങ്ങളുടെ പ്രതികരണം തേടുന്നതിനായി കേന്ദ്രസർക്കാർ രണ്ട് സെറ്റ് കത്തുകളയച്ചിരുന്നു. മൃഗസംരക്ഷണ പ്രവർത്തകരുമായും കന്നുകാലി വ്യാപാരികളുമായും ചർച്ചകൾ നടത്തിയിരുന്നു. ഈ പ്രതികരണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
slaughter ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here