കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്....
അധ്യാപകര്‍ കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് 13...
താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ...
കിങ്ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ...
ഗാന്ധി വധത്തില്‍ പുനരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഗാന്ധി വധത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി നിയമിച്ച അമിക്കസ്...
ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി വീണ്ടും നീട്ടി. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതി. ഈ സമയപരിധിയാണ് ജൂൺ...
ഫേസ്ബുക്കിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ഉദ്യോഗസ്ഥനാണ്...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റില്‍ കുടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ദീപക് മിശ്രയെ പുറത്താക്കാന്‍ വേണ്ടി...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ ആരെന്ന് പോലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറന്നുപോയാല്‍...