കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വീറ്ററിലൂടെ അറിയിച്ച സംഭവത്തില്‍...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. തുടർച്ചയായ...
വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും...
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കുന്നതിനും മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തിരഞ്ഞെടുപ്പ്...
കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് ബിജെപിയുടെ ഐടി സെല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍...
കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 12-നാണ് 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 15-ന്...
കുളിമുറിക്കുപുറത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടതിന് 40 പെൺകുട്ടികളെ ഹോസ്റ്റൽ വാർഡനും കെയർടേക്കറും നഗ്‌നരാക്കി പരിശോധിച്ചു....
ബിജെപി-മണൽമാഫിയ-പോലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിൻറെ പേരിൽ മൂന്ന് മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തി. മധ്യപ്രദേശിലും ബിഹാറിലുമാണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ഭിന്ദ്...
തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിൻറെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയത്. അനുമതി...