Advertisement

റാഫേല്‍ വിമാനങ്ങളുടെ വില സര്‍ക്കാര്‍ പുറത്തുവിട്ടു

അധികാരികള്‍ തലകുനിച്ചു; വിജയകാഹളം മുഴക്കി കര്‍ഷക ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു

നെല്‍വിന്‍ വില്‍സണ്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം സമരക്കാര്‍ പിന്‍വലിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം അംഗീകരിക്കാമെന്ന്...

അന്നം നൽകിയവർക്ക് അന്നമേകി മുംബൈ നിവാസികൾ

അരലക്ഷത്തോളം കർഷകർ, 180 കിലോമീറ്റർ…കുംഭത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ഈ കർഷക കടൽ...

കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്; മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായും മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകളുടെ...

കാര്‍ത്തി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഈ ​മാ​സം 24 വ​രെ കാ​ർ​ത്തി​യെ ജുഡീഷ്യല്‍...

നാഗാലാന്റിലെ എംഎല്‍എമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വേണം

നാഗാലാന്റിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തങ്ങള്‍ക്ക് നല്‍കിയ ഡസ്റ്റര്‍ കാറിന് പകരം ഇന്നോവ കാറ് വേണമെന്ന് ആവശ്യം. നാഗാ പീപ്പിള്‍സ്...

ഭക്ഷണം മോശമാണെന്ന് പറഞ്ഞു; ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ തല്ലിക്കൊന്നു

ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പവന്‍ കുമാര്‍ എന്ന യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച്...

പ്രത്യേക പദവി ആവശ്യം; ഇരുസഭകളും നിര്‍ത്തിവെക്കേണ്ടി വന്നു

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തുടർന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യി. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ...

മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച്; പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കര്‍ഷക പ്രക്ഷോഭ മാര്‍ച്ച് മുംബൈയില്‍ എത്തി. മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍...

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ കാർവാൾ നഗറിലാണ് സംഭവം. ഡൽഹി സ്വദേശി സുധേഷ് കുമാർ എന്നയാളാണ് മകളെ ക്രൂരമായി...

Page 3886 of 4459 1 3,884 3,885 3,886 3,887 3,888 4,459
Advertisement
X
Exit mobile version
Top