തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരം പുറത്ത് വിട്ടത് ഒരു ദിവസം കഴിഞ്ഞാണെന്ന് ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍. അപ്പോളോ ആശുപത്രിയ്ക്ക്...
ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാ സംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു....
ഡോക്ലാമില്‍ ചൈന സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്...
ജിഎസ്ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ. ഇന്ധന വിലവർധനയും റിയൽ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തുന്നതും ചർച്ച ചെയ്‌തേക്കും. 12...
ആധാർ കേസിൽ സുപ്രീംകോടതി ഭരണഘടന ബഞ്ചിൻറെ വാദം കേൾക്കൽ ഇന്ന് തുടരും. പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ...
ആധാര്‍ കേസിലെ ആദ്യ ദിവസത്തെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം...
ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ...
ഇന്ത്യയുടെ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സൗത്താഫ്രിക്ക. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും കോഹ്‌ലി പട തോല്‍വി ഏറ്റുവാങ്ങി. മൂന്ന്...
കേരളത്തിൽ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ ഡീസൽ വില എത്തി. പെട്രോളിന് ലിറ്ററിന് 75 രൂപ 12...