ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍-. പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്കാണ് ക്ഷണം. ബിജെപിയുമായി നിധിന്‍...
രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും നിലനില്‍ക്കില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച...
പാരീസിൽ പോയ 23 ഇന്ത്യൻ വിദ്യാർഥികളെ കാണാനില്ല. പഞ്ചാബിലെ രണ്ടു സ്‌കൂളുകളിൽ നിന്നായി...
പുതുവർഷത്തിൽ പിറക്കുന്ന ആദ്യ പെൺകുഞ്ഞിനെ ഞെട്ടിക്കുന്ന സമ്മാനമൊരുക്കി വരവേൽക്കാനൊരുങ്ങുകയാണ് ബംഗലൂരി നഗരസഭ. ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകുമെന്നാണ് ബംഗളൂരു നഗരസഭയുടെ...
ആൻറമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം. ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല....
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂപ്പർ താരം രജനി കാന്തിൻറെ അന്തിമ നിലപാട് നാളെയറിയാം. ചെന്നൈ കോടമ്പാക്കത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ...
പഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ 4066 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഭാരത് നെറ്റ് പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ്...
ഉത്തർപ്രദേശിലെ മീററ്റിലുണ്ടയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്....
#WATCH Shimla: Congress MLA Asha Kumari assaults woman constable, gets slapped back. She was being...