ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇതെ തുടർന്ന്...
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സെക്രട്ടറിയേറ്റ് വളപ്പിൽ രാവിലെ...
ആര്‍കെ നഗറിലെ കനത്ത തോല്‍വിക്ക് പിന്നാലെ അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച...
പാക് ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു.ഇസ്ലാമബാദിലെ പാക് വിദേശകാര്യ...
ദില്ലി മെട്രോയുടെ മജന്ത ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കിയ...
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ഇന്ന് ഭാര്യയും മാതാവും ഇസ്‌ലാമാബാദിലെത്തും. വിമാനമാർഗം...
2010 ന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ നാലാമത്തെ തിരഞ്ഞെടുപ്പിനാണ് ആര്‍.കെ നഗര്‍ സാക്ഷ്യം വഹിച്ചത്. അതില്‍ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ്...
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വന്‍വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ...
ജമ്മു കശ്മീരിൽ പാക്കിസ്ഥാൻവീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലാണ് വെടിവെപ്പ് ഉണ്ടായത്. ഇന്നലെ ജമ്മു-കശ്‍മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം കെറി സെക്ടറിലും...