ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്കിങ്ങ് റിപ്പോർട്ട് 2017 പുറത്ത്. സിംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. ജർമ്മനി രണ്ടാം സ്ഥാനത്തും, സ്വീഡൻ മൂന്നാമതും...
പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എം.എൽ.എയെ ആക്രമിച്ച...
ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം...
അമിത് ഷായുടെ മകൻ ജെയ്ഷാ നൽകിയ മാനനഷ്ടക്കേസ് അഹമ്മദാബാദ് കോടതി ഇന്ന് പരിഗണിക്കും. അമിത് ഷാ ബി.ജെ.പി അധ്യക്ഷനായ ശേഷം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് സന്ദര്‍ശനം. താജ്മഹൽ പരിസരത്ത് ബി.ജെ.പി...
സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാക്കുന്നത് 2018 മാർച്ച് 31വരെ നീട്ടി. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്....
ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച...
ഒടുവില്‍ മെര്‍സല്‍ വിവാദത്തില്‍ പ്രസ്താവനയുമായി നടന്‍ വിജയ് എത്തി. പത്രക്കുറിപ്പിലൂടെയായിരുന്നു വിജയുടെ പ്രതികരണം. ചിത്രം സൂപ്പർഹിറ്റാക്കിയ ആരാധകർക്കും അണിയറപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും...
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ പേര് വെളിപ്പെടുത്തിയ അഭിഭാഷകയുടെ പോസ്റ്റ് വൈറലാകുന്നു.അഭിഭാഷകയായ റയ സര്‍കാറാണ് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ...