ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ഇരു സൈന്യവും തമ്മിൽ...
ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ നിർണ്ണായ വിധി...
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. കലാപങ്ങളെ തുടര്‍ന്നു...
ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും.കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനുമായി നടത്തുന്ന മാർച്ച് വി.പി...
കർണാടകയിലെ ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. ബന്നേരുഘട്ട പാർക്കിലെ മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (41)നാണ് കൊല്ലപ്പെട്ടത്. വെള്ളക്കടുവ കുഞ്ഞുങ്ങൾ...
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾക്കായി സഹോദര പുത്രി ദീപ ജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. വേദനിലയം ജയലളിത സ്മാരകമാക്കാനുള്ള...
എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ച് ഇന്ത്യൻ വ്യേമസേന.ഇന്ത്യൻ വ്യോമസേനാ ദിനമായ ഇന്ന് വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്‌സ്...
മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ. ദല്‍ഹിയിലെ ദാറുല്‍ ഉലും മദ്രസയിലെ ഖാസ്മി മൗലാന സാദിഖിയാണ് ഫത്വ...
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഗവേഷണ...