ദില്ലിയില്‍ അഞ്ച് വയസ്സുകാരിയെ സ്ക്കൂളില്‍ ബലാത്സംഗം ചെയ്തു. സ്ക്കൂളിലെ തന്ന ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്....
പിണറായിയുമായി അടുത്തബന്ധമാണ് ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം...
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടലുല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ...
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നേപ്പാളിൽനിന്ന് എത്തിയ ലോറിയുമായി ഇവർ സഞ്ചരിച്ച കാർ...
ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹിമിന്റെ ആശ്രമത്തിലെ രഹസ്യ അറ നിര്‍മ്മിച്ചിരിക്കുന്നത് വനിതാ അനുയായികളുടെ ഹോസ്റ്റലുമായി ബന്ധിപ്പിച്ച്. ഇന്നലെ തുടങ്ങിയ...
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. അന്വേഷണം തൃപ്തികരം....
ന്യൂ ഡൽഹിയിലെ ഗുരുഗാവിൽ വിദ്യാർത്ഥി സ്‌കൂളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്തു. റയാൻ ഇന്റർ...
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ...
ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ജനാധിപത്യ രാജ്യത്ത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത്...