Advertisement

മുത്തലാഖ് കേസില്‍ വിധി ഇന്ന്

ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി; ശശികല പാർട്ടിക്ക് പുറത്തായി

തമിഴ്​നാട്ടിൽ എ.​ഐ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഒ. പന്നീർശെൽവം (ഒ.പി.എസ്)​–എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ (ഇ.പി.എസ്​) വിഭാഗങ്ങൾ ലയിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി...

ഇന്ത്യയിലെ 169 മക്‌ഡോണാൾഡ്‌സ് റെസ്റ്റോറന്റുകൾക്ക് പൂട്ട് വീഴുന്നു

ഇന്ത്യയുടെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊനാൾഡ് റെസ്റ്റൊറന്റുകൾ ഉടൻ പൂട്ട് വീഴുമെന്ന് സൂചന....

50 രൂപയുടെ കുറവ്; അധികൃതർ സിടി സ്‌കാൻ നിഷേധിച്ചത് മൂലം ഒരു വയസുകാരൻ മരണത്തിന് കീഴടങ്ങി

സിടി സ്‌കാൻ എടുക്കാൻ ഫീസ് തികയാത്തതിനാൽ പിഞ്ചുബാലൻ മരണത്തിന് കീഴടങ്ങി. ശ്യാം കുമാർ...

കൈകൊടുത്ത് ഒപിഎസും ഇപിഎസും

ആറ് മാസത്തിന് ശേഷം ഒ പനീർശെൽവവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയും ഒന്നിച്ചു. ജയലളിതയുടെ മരണത്തെ തുടർന്ന് പിളർന്ന...

ഗൊരഖ്പൂറിന് പിന്നാലെ ചത്തീസ്ഗഡിലും ശിശുമരണം; ഓക്‌സിജൻ കിട്ടാതെ മരിച്ചത് 3 കുട്ടികൾ

ഗൊരഖ്പൂർ ദുരന്തത്തിന് തൊട്ട് പിന്നാലെ ഇന്ത്യയിൽ വീണ്ടും ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു. ഛത്തീസ്ഗഡിലാണ് മൂന്നു നവജാത ശിശുക്കൾ ഓക്‌സിജൻ...

ലയന പ്രഖ്യാപനം ഉടന്‍; ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കും

എഐഎഡിഎംകെ ലയനത്തിന്റെ ഭാഗമായി ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രമേയം ഉടന്‍ പാസ്സാക്കുമെന്ന് സൂചന. എഐഎഡിഎംകെ ലയന പ്രഖ്യാപനവും ഉടന്‍...

മലേഗാവ് സ്‌ഫോടനം; ശ്രീകാന്ത് പുരോഹിതിന് ജാമ്യം

2008 മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഒമ്പതു വർഷത്തിനു ശേഷമാണ്...

ഇന്ത്യ-ചൈന അതിർത്തി റോഡുനിർമാണം വേഗത്തിലാക്കി

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിർമാണങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ. ഇതിനായി റോഡുനിർമാണത്തിന്റെ ചുമതലയുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്...

313 കീ.മി മെട്രോ ലൈനിന് കൂടി അനുമതി ലഭിക്കുന്നു

രാജ്യത്തെ ഒൻപത് നഗരങ്ങളിലായി 313 കി.മീ മെട്രോ ലൈനിന് കൂടി ഉടൻ അനുമതി ലഭിച്ചേക്കും. പുതിയ മെട്രോ നയത്തിന് കേന്ദ്രമന്ത്രിസഭ...

Page 4037 of 4393 1 4,035 4,036 4,037 4,038 4,039 4,393
Advertisement
X
Exit mobile version
Top