നോട്ട് നിരോധനത്തിന് ശേഷം നിശ്ചിത കാലയളവിൽ കോർപ്പറേറ്റ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. വ്യക്തിഗത അക്കൗണ്ടുകളാണ് ഇതുവരെ...
രാജ്യത്ത് പൊടുഗതാഗത സംവിധാനം ാധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പാക്കാൻ ആയോഗ് ശുപാർശ...
മനശാസ്ത്ര പ്രശ്‌നങ്ങൾക്ക് ഉത്തരം നൽകാനുള്ള ദർശനങ്ങൾ മഹാഭാരതത്തിലുണ്ടെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)...
ഡൽഹിയിലെ അലിപൂരിലെ ജുവനൈൽ ഹോമിൽ നിന്ന് ഏഴു കുട്ടികൾ ചാടിപ്പോയി. ദുർഗുണ പരിഹാര പാഠശാലയിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. ജൂലൈ...
ബി ജെ പി ദേശീയ അധ്യക്ഷൻ അമിതാ ഷാ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബി ജെ പി പാർലമെന്ററി...
ഉത്തർപ്രദേശിലെ നിയമസഭയിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം എൻ.ഐ.എ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. എൻ.ഐ.എയുടെ ലക്‌നൗവിലെ ബ്രാഞ്ച്...
ബീഹാറിൽ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയെ വിമർശിച്ച് ആർജെഡി. തങ്ങളാണ് വലിയ ഒറ്റകക്ഷിയെന്നിരിക്കെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ...
നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. സുശീൽകുമാർ മോദിയാണ് ഉപമുഖ്യമന്ത്രി. അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത...
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 450 മെഗാവാട്ട് കുറവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം...