Advertisement

കാലി ചന്ത ഓണ്‍ലൈനില്‍, പശു ബസാര്‍. കോം

കോൺഗ്രസ് സഹകരണത്തിൽ ഉറച്ച് സിപിഐ

വർഗ്ഗീയ വിരുദ്ധ മുന്നണിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് സിപിഐ. കോൺഗ്രസില്ലാതെ വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമാകില്ലെന്നും ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ...

ദിവസേനെ മാറുന്ന ഇന്ധന വില അറിയാൻ മൊബൈൽ ആപ്പ്‌

ദിവസേന ഇന്ധന വില മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്....

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് എട്ട് ലക്ഷം കോടി രൂപ

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന്​  മാത്രം ബാങ്കുകൾക്ക് കിട്ടാനുള്ളത് എട്ടു ലക്ഷം...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യയിൽ വരുന്ന രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധി,...

ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു

കേരളത്തിൽ നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുളള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ പുനഃരാരംഭിച്ചു. ഇതിനാവശ്യമായ പ്രൊവിഷണല്‍...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന്(ബുധന്‍) ​ യോ​ഗം ചേ​രും. പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്തു​മെ​ന്ന്​...

ട്രംപിന്റെ പിറന്നാൾ ആഘോഷിക്കാൻ ‘രാജ് തിലക്’ ചടങ്ങുമായി ഹിന്ദു സേന

ട്രംപിന്റെ പിറന്നാൾ ആഘോഷിക്കാൻ രാജ് തിലക് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു സേന. ‘മനുഷ്യത്വത്തിന്റെ രക്ഷകൻ’ എന്നാണ് ഇവർ ട്രംപിനെ വിശേഷിപ്പിക്കുന്നത്....

കശാപ്പ് നിയന്ത്രണം; ഭേദഗതി വരുത്തുമെന്ന് മന്ത്രി

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കന്നുകാലി കശാപ്പ്​ നിയന്ത്രണ വിജ്ഞാപനം  ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന...

Page 4125 of 4406 1 4,123 4,124 4,125 4,126 4,127 4,406
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top