ജുനൈദ് അഹമ്മദ് ലോകബാങ്കിന്റം ഇന്ത്യന്‍ മേധാവിയായി ചുമതലയേറ്റു. ബംഗ്ലാദേശ് പൗരനാണ് ജുനൈദ് അഹമ്മദ്. ലോകബാങ്കിന്റെ കിഴക്കന്‍ യൂറോപ്പ്-ആഫ്രിക്ക- അടിസ്ഥാന സൗകര്യ...
പാക്കിസ്ഥാനു സൈനിക തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാരിനും ബിജെപിക്കും മേൽ ആർ.എസ്.എസ് സമ്മർദ്ദം....
ബോളിവുഡ് താരം ജിയാഖാന്റെ മരണം ആത്മഹത്യയല്ലെന്ന് ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധരുടെ അന്വേഷണ റിപ്പോർട്ട്....
ഉറി തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ വിഷയത്തിലുള്ള കാബിനറ്റ് സമിതി ഇന്ന് യോഗം ചേരും....
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ആളപായം ഇല്ല. റണ്‍വേയില്‍ നിന്ന് ഇരുന്നൂറോളം മീറ്റര്‍ തെന്നിമാറിയാണ്...
നഗരത്തിലെ ആദ്യ വനിതാ ടാക്സി ഡ്രൈവർ എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയിരുന്ന വീരാത് ഭാരതിയെ ബംഗളൂരുവിലെ വാടക വീട്ടിൽ...
ടാറ്റയുടെ കാര്‍ കമ്പനിക്കു വേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ടാറ്റയുടെ നിര്‍മ്മാണം...
ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ പാക്കിസ്ഥാൻ സജ്ജമാണെന്ന് പാക് സേനാ മേധാവി. ഉറി ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യാക്രമണം...
പശുവിന്റെ ചാണകം, മൂത്രം, പാൽ എന്നിവയെകുറിച്ച് പഠിക്കാൻ ഗോ സർവ്വകലാശാല വേണമെന്ന് ഹരിയാനയിലെ ഗോ സംരക്ഷണ വകുപ്പ്. ഹരിയാന മുഖ്യമന്ത്രി...