ജമ്മു കാശ്മീരിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്‌കർ കമാന്റർ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ന് രാവിലെ ഭീകരൻ കൊല്ലപ്പെട്ടത്....
പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു. 66വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂഡല്‍ഹിയിലെ...
കുടുംബത്തിലെ പത്ത് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് അൻപതുകാരൻ ജീവനൊടുക്കി. കൊന്നത് മക്കളെയും മരുമക്കളെയും....
ബീഹാറിൽ മദ്യനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മദ്യ നിരോധനം നടപ്പിലാക്കിയത് ധീരമായ തീരുമാനമെന്നാണ്...
നിരോധിച്ച 97 ശതമാനം നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന് ഉറപ്പിക്കാനാവില്ലെന്ന് റിസർവ്വ് ബാങ്ക്. വിവിധ കറൻസി ചെസ്റ്റുകളിൽനിന്ന് എത്തിയ നിരോധിച്ച നോട്ടുകളുടെ...
ഡിജിറ്റൽ ഇന്ത്യ മോഡിയുടെ ധീരമായ നടപടിയെന്നും ഇന്ത്യയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഗൂഗിൽ സിഇഒ സുന്ദർ പിച്ചൈ. കറൻസി രഹിത ഡിജിറ്റൽ...
ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ...
സൈക്കിൽ ചിഹ്നത്തിൻമേലുള്ള തർക്കത്തിൽ ചട്ടങ്ങൾ നോക്കി തീരുമാനമെടുക്കു മെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ...
വിരാട് കോലി ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റൻ ആകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. നിലവിൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആയ...