നോട്ട് നിരോധനം ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും രംഗത്ത്. നോട്ട് നിരോധനം അവസാനത്തെ വഴിയല്ല, തുടക്കം...
ദേശീയ ഗാനം ദേശീയതയുടെ അളവ് കോലായി കണക്കാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ബിജെപി നേതാവ്...
ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ നാലാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ നിന്ന് വീണ്ടും കൂട്ട ബലാത്സംഗ വാര്‍ത്ത....
സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവിന് ശുപാര്‍ശ. ജഡ്ജിമാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പ്രത്യേക കമ്മറ്റിയുടെ ശുപാര്‍ശയാണിത്. സര്‍ക്കാറിന്...
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ചര്‍ച്ചയ്‌ക്ക് സാധ്യതയില്ല. ആദ്യം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്...
കരുണാനിധി വീണ്ടും ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വാര്‍ദ്ധക്യ സഹജമായ അവശതകളാണുള്ളതെന്നും...
തനിക്ക് താങ്ങാവുന്നതിലും അധികം വിലമതിക്കുന്ന സ്മാർട്ട്‌ഫോൺ കൊണ്ടുവന്ന ഫഌപ്കാർട്ട് ഡെലിവറി ബോയി നഞ്ചുണ്ടസ്വാമിയെ കൊന്ന ബംഗലൂരു സ്വദേശി വരുൺ കുമാറിനെ...
ബിസിസിഐയ്ക്കെതിരെ സുപ്രീം കോടതി. അനുരാഗ് ധാക്കൂര്‍ കോടതിയില്‍ കള്ളം പറഞ്ഞെന്ന് സുപ്രീം കോടതി. ഠാക്കൂറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അമിക്കസ് ക്യൂറി...
ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഇനി ഹാന്റ് ബാഗുകള്‍ക്ക് സെക്യൂരിറ്റി മുദ്ര വേണ്ട. വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സിഐഎസ്എഫിന്‍റേതാണ് ഈ തീരുമാനം....