കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും. 11.30...
ഗുജ്‌റാത്ത് എന്താ ഇന്ത്യയില്‍ അല്ലേ…? ചോദിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ സുപ്രീം കോടതി. വരള്‍ച്ച പ്രദേശങ്ങളില്‍...
പാസ്‌പോര്‍ട് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം ലഘൂകരിക്കുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്...
ലോകത്തെ സമ്പന്നരായ 50 പേരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. മുകേഷ് അംബാനിയാണ് ഇതില്‍ പ്രമുഖന്‍. അസിം പ്രേംജി, ദിലീഷ് സാംഘ്‌വി...
പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ കാര്‍ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ജനുവരി...
സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് എയിംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗ വിവരം സംബന്ധിച്ച് തരൂര്‍...
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട്...
അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി ചെലവ് 20 കോടിയിലധികം രൂപ....
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു. മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍. വിക്രംസാരാഭായിയുടെ ഭാര്യയാണ്. മകള്‍ പ്രശസ്ത നര്‍ത്തകി...