കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതെങ്കിലും...
കൊവിഡ് 19 രോഗം സംശയിച്ച് ഹരിയാനയില്‍ 60 വയസുകാരിയുടെ ശവസംസ്‌കാര ചടങ്ങിന് നേരെ...
പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ കൈത്താങ്ങ്. ആര്‍പിഎല്ലിന് അടിയന്തര...
പ്രവാസികൾക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതൽ ആരംഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം. ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ...
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,000 കടന്നു. രാജസ്ഥാനിൽ 66...
ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നു. ഡൽഹിയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപർത്തകർക്കാണ്. ഡൽഹി മാക്‌സ്...
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ്സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഹോട്ട് സ്പോട്ടുകള്‍, മറ്റു മേഖലകള്‍...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104...
കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 3864 പേര്‍ക്കെതിരെ കേസെടുത്തു. 3868 പേരെ...